മേഖല കമ്മിറ്റി തീരുമാന പ്രകാരം ഈ വർഷം സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന സംവാദ പരിപാടിയുടെ ഉദ്ഘാടന ക്ലാസ്സ് _ ആശ പ്രവർത്തകർ _ സാമൂഹിക ആരോഗ്യത്തിൻ്റെ ജനകീയ മുഖം എന്ന വിഷയത്തിൽ നടന്നു.
ഏപ്രിൽ 10 ന് ഓൺലൈനായി ആർദ്രം നോഡൽ ഓഫീസർ ശ്രീജിത് എച്ച് ഹരിദാസ് സംസാരിച്ചു.
ആശ പ്രവർത്തകരുടെ യോഗ്യത,ചുമതലകൾ, പ്രതിഫലം, അതിൻ്റെ മാനദണ്ഡം എന്നിങ്ങനെ വിശദമായ അവതരണം നടന്നു. തുടർന്ന് ചർച്ചകൾ നടക്കുകയുണ്ടായി.
No comments:
Post a Comment